കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ
December 6, 2020 7:52 pm

ഡല്‍ഹി : ചൊവ്വാഴ്ച ആചരിക്കാന്‍ കര്‍ഷകസംഘടനകളുടെ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ഭാരത് ഹര്‍ത്താലിനു 11 പ്രതിപക്ഷപാര്‍ടികള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു.