പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ്; അതൃപ്തിയുമായി കെ.സി ജോസഫ്
June 9, 2021 12:00 pm

കോട്ടയം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ലെന്ന് കെ.സി ജോസഫ്. സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.