വരാപ്പുഴ കസ്റ്റഡി മരണം പ്രതിപക്ഷ ബഹളം, നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
June 6, 2018 10:14 am

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം