സ്പീക്കറുടെ നടപടി ഒ.രാജഗോപാലിന്റെ ഉപദേശം കേട്ട്; വിമര്‍ശനവുമായി ചെന്നിത്തല
November 21, 2019 12:17 pm

തിരുവനന്തപുരം: ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ എടുത്ത നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.