‘ഇന്ത്യയാണ് തന്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തന്റെ കുടുംബം’; നരേന്ദ്ര മോദിഡല്ഹി: പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങിയ ആളാണ് താന്‍. ഇന്ത്യയാണ്
‘ഇന്ത്യയാണ് തന്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തന്റെ കുടുംബം’; നരേന്ദ്ര മോദിഡല്ഹി: പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങിയ ആളാണ് താന്‍. ഇന്ത്യയാണ്
സപ്ലൈകോ വിലവര്‍ധനവ്; സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധംതിരുവനന്തപുരം: സപ്ലൈകോ വിലവര്‍ധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
പ്രതിപക്ഷം വാക്കൗട്ട്: മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ‘രക്ഷാപ്രവര്‍ത്തന’ത്തിലെ അടിയന്തരപ്രമേയ നോട്ടീസ് തള്ളിതിരുവനന്തപുരം:ആലപ്പുഴില്‍ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പോലീസ്
‘വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കു’; പ്രതിപക്ഷത്തെ പരിഹസിച്ച് മോദിഡല്ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതില്‍ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയില്‍
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷംതിരുവനന്തപുരം: വണ്ടിപെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പൊലീസിന്റെയും
സംസ്ഥാനത്ത് ജാതി സെൻസസ്; ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷംസംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി
ഡല്‍ഹിയിലേത് സമ്മേളനം അല്ല ,സമരം തന്നെയാണ്: മുഖ്യമന്ത്രിതിരുവനന്തപുരം: കേന്ദ്ര അവഗണനക്കും, കേരളത്തിന് അര്‍ഹമായ ഫണ്ട് വെട്ടിക്കുറക്കുന്നതിലും, വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും എതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡല്‍ഹിയില്‍
സാമ്പത്തിക പ്രതിസന്ധി സ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും; പ്രതിപക്ഷത്തിന് നന്ദിയെന്ന് പിണറായിതിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ നീക്കവുമായി പ്രതിപക്ഷ പാർട്ടിമാലി : മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി
ഇന്ത്യ വിരുദ്ധ നീക്കം: മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിപക്ഷംഇന്ത്യ വിരുദ്ധ നീക്കങ്ങളുമായി ചൈനയോട് അടുക്കാൻ ശ്രമിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ രാജ്യത്ത് പ്രതിഷേധം. ദീർഘകാല സുഹൃത്തായ ഇന്ത്യയെ