‘ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം’; ഐക്യാഹ്വാനവുമായി പ്രിയങ്ക
February 26, 2023 4:00 pm

ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യത്തിന് പ്രിയങ്കാ ഗാന്ധി. ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നാണ് ആഹ്വാനം. ‘കർഷകരുടെ