യശ്വന്ത് സിൻഹയുടെ പ്രചാരണം ഇന്ന് മുതൽ; കേരളത്തിൽ നിന്ന് തുടക്കം
June 29, 2022 9:20 am

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ