സിനിമയല്ല ജീവിതം; താരങ്ങള്‍ മറ്റുള്ളവരുടെ തിരക്കഥയ്ക്കനുസരിച്ച് ആടാതെ സ്വയം ചിന്തിക്കൂ
December 19, 2019 1:05 pm

കൊച്ചി: മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ജീവിത്തില്‍ അങ്ങനെയാവരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ