കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തുന്നവരെ ശക്തമായി നേരിടും; മുഖ്യമന്ത്രി
May 27, 2021 7:44 pm

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കൂടി കോവിഡ് വാക്‌സിനെതിരെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം