പൊതുപരിപാടികള്‍ അറിയാന്‍ ഇനി ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മതി
March 26, 2019 4:37 pm

പൊതുപരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാനുള്ള പുതിയ സംവിധാനം നിലവില്‍ വരുന്നു. ആന്‍ഡ്രോയിഡ് ഉപേയാക്താക്കള്‍ക്ക് വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍