നാസയുടെ ‘ഓപ്പര്‍ച്യുണിറ്റി റോവറി’ന്റെ പകര്‍പ്പ് എക്‌സ്‌പോയില്‍
November 10, 2021 2:52 pm

ദുബൈ: നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ ‘ഓപ്പര്‍ച്യുണിറ്റി റോവറി’ന്റെ പകര്‍പ്പ് എക്‌സ്‌പോയില്‍. യു.എസ് പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണില്‍നിന്നാണിത് എത്തിച്ചത്.