ഒപ്പോ എഫ്19 പ്രോ+ 5ജിയുടെയും എഫ്19 പ്രോയുടെയും വില്‍പ്പന ആരംഭിച്ചു
March 21, 2021 4:19 pm

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ+ 5ജിയും എഫ്19 പ്രോയും വിപണിയിലെത്തി.