ഓപ്പോ എ52 പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു
August 9, 2020 4:26 pm

ഓപ്പോ എ52 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍ പ്രൈം ഡേ 2020 സെയിലിന്റെ ഭാഗമായാണ് ഡിവൈസ് അവതരിപ്പിച്ചത്.