ഓപ്പോ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ A3s 3ജിബി റാം വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു
August 5, 2018 6:12 pm

ഓപ്പോയുടെ പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണായ ഓപ്പോ A3s 3ജിബി റാം വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകളിലും ഫ്‌ളിപ്കാര്‍ട്ടിലും