ഹീലിയോ പി 35 ചിപ്പ്സെറ്റുമായി വരുന്നു ഓപ്പോ എ 35 സ്മാർട്ഫോൺ
April 8, 2021 8:51 am

ഓപ്പോയുടെ ‘എ’ സീരീസിലെ സ്മാർട്ട്‌ഫോൺ ലോഞ്ചുകളുമായി വരുന്നു. ഈ വർഷം ആദ്യം മുതൽ തന്നെ ഒന്നിലധികം മോഡലുകൾ ഓപ്പോ അവതരിപ്പിച്ചു.