സര്‍വേ റിപ്പോര്‍ട്ടുകള്‍ വെറും അഭിപ്രായ പ്രകടനങ്ങള്‍ മാത്രം: പിണറായി വിജയന്‍
March 22, 2021 10:34 am

കോട്ടയം: സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം