‘ഭരോസ്’: മൊബൈല്‍ ഫോണിന് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഇന്ത്യ
January 20, 2023 7:58 pm

ദില്ലി: ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആല്ലെങ്കില്‍ ആപ്പിളിന്റെ ഐഒഎസ് ഇതാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം.