താലിബാന്‍-യുഎസ് സമാധാന ഉടമ്പടിയില്‍ പ്രതിസന്ധി
March 2, 2020 9:08 pm

കാബുള്‍: അഫ്ഗാന്‍ സേനയ്‌ക്കെതിരെ ആക്രമണം പുനഃരാരംഭിക്കുകയാണെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചതോടെ താലിബാന്‍-യുഎസ് സമാധാന ഉടമ്പടിയില്‍ പ്രതിസന്ധി ഉടലെടുത്തു.