‘ഓപറേഷന്‍ സണ്‍റൈസ്’; അതിര്‍ത്തികളിലെ ഭീകരരെ തുരത്താന്‍ ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത നീക്കം
June 16, 2019 7:46 pm

ന്യൂഡല്‍ഹി: അതിര്‍ത്തികളിലെ ഭീകരരെ തുരത്താന്‍ സംയുക്ത നീക്കം നടത്തി ഇന്ത്യയും മ്യാന്‍മറും. ഓപറേഷന്‍ സണ്‍റൈസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ