അവയവമാറ്റ ശസ്ത്രക്രിയയില്‍ വന്‍ ചുവടുവെപ്പ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചു
October 21, 2021 11:05 am

വാഷിങ്ടണ്‍: പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യ ശരീരത്തില്‍ വിജയകരമായി പരീക്ഷിച്ചു. യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായ