കേന്ദ്രം വേട്ടയാടുന്നു, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി
September 29, 2020 2:35 pm

ന്യൂഡല്‍ഹി: രാജ്യന്തര സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.