‘ഓപ്പറേഷന്‍ പ്രഹാര്‍’ ; ഹരിയാനയില്‍ വന്‍ ലഹരിമരുന്ന് വേട്ട
December 3, 2019 9:18 am

ചണ്ഡിഗഡ്: ഹരിയാനയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 43 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ലഹരി വിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹരിയാന