‘ഓപ്പറേഷൻ നീലത്താമര’യിൽ കുടുങ്ങുമോ കേരളത്തിലെ എം.എൽ.എമാർ ?
July 7, 2023 9:00 am

യു.ഡി.എഫ് എം.എൽ.എമാരെ ഉൾപ്പെടെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ നീലത്താമര’ വരുന്നു. റിപ്പോർട്ട് നൽകി ഇന്റലിജൻസ് . കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ