രണ്ടര വര്‍ഷമായി പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തുന്നു; 28 കാരന്‍ അറസ്റ്റില്‍
September 17, 2020 10:01 pm

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷമായി പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 28 കാരന്‍ അറസ്റ്റിലായി. മിലിട്ടറി എന്‍ജിനിയറിങ്