സ്വര്‍ണ്ണക്കടത്തിനായി തിരുവനന്തപുരത്ത് ‘ഗോള്‍ഡ് സിന്‍ഡിക്കേറ്റ്’ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരം
July 23, 2020 9:13 am

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ‘ഗോള്‍ഡ് സിന്‍ഡിക്കറ്റ്’ പ്രവര്‍ത്തിച്ചതായി ഞെട്ടിക്കുന്ന വിവരം.