ആകാശത്തും നാണം കെട്ട് പാക്കിസ്ഥാന്‍; ആളില്ലാതെ പറത്തിയത് 46 വിമാനങ്ങള്‍
September 21, 2019 5:04 pm

ഇസ്ലാമാബാദ്‌:പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 46 വിമാനങ്ങള്‍ ആളില്ലാതെ പറത്തിയെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തിലാണ് പാക്ക്‌ വിമാന കമ്പനി ആളില്ലാതെ സര്‍വീസ്