301 മദ്യശാലകളും തുറക്കാന്‍ തീരുമാനമായി; തീയതി പിന്നീട് പ്രഖ്യാപിക്കും: മന്ത്രി
May 14, 2020 12:30 pm

തിരുവനന്തപുരം സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായതായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും