ലോക്ക്ഡൗണ്‍ ഇളവ്; തുറക്കുന്ന കാര്യം അതാത് പള്ളികള്‍ക്ക് തീരുമാനമെടുക്കാം
June 7, 2020 3:09 pm

കൊച്ചി: ലോക്ക്ഡൗണിന് ശേഷം പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് അതാത് പള്ളികള്‍ക്ക് തീരുമാനമെടുക്കാമെന്ന് വാരാപ്പുഴ ലത്തീന്‍ അതിരൂപത. തിരക്കിട്ട് പള്ളികള്‍ തുറക്കേണ്ടതില്ലെന്ന്