അതിര്‍ത്തി തര്‍ക്കം; അയല്‍വാസിക്ക് നേരെ മധ്യവയസ്‌കന്‍ വെടിയുതിര്‍ത്തു
October 9, 2021 6:15 pm

തൃശൂര്‍: നെടുപുഴയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍വാസിക്ക് നേരെ മധ്യവയസ്‌കന്‍ വെടിയുതിര്‍ത്തു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) റിട്ട. കോച്ച്