ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി
October 18, 2019 4:02 pm

പാലക്കാട്: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. 2 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്.