കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം: ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ സക്കറിയ
June 8, 2020 12:47 pm

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ രംഗത്ത്.മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി