ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി: തുടർ നടപടികൾക്ക് സമയമെടുക്കുമെന്ന് ഗവര്‍ണര്‍
February 24, 2024 10:12 pm

കോടതി നിർദേശിച്ചത് അനുസരിച്ചുള്ള നടപടിയാണ് വിസിമാരുടെ ഹിയറിങ്ങെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിയറിങ്ങിന് പിന്നാലെ തുടർ നടപടികൾക്ക് സമയമെടുക്കും.