മൈജി ഷോറൂമുകള്‍ ഞായറാഴ്ചകളില്‍ തുറന്നുപ്രവര്‍ത്തിക്കും
April 18, 2020 10:00 am

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൈജി ഷോറൂമുകള്‍ ഞായറാഴ്ചകളില്‍ തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നുള്ള സര്‍ക്കാരിന്റെ