സ്‌കോഡ ഇന്ത്യയില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു
July 7, 2021 11:51 am

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 150 ല്‍