മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
March 28, 2019 10:57 am

ന്യൂഡല്‍ഹി: മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം ഞായറാഴ്ചയായതിനാലാണ് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.