ജൂണ്‍ 9 മൂതല്‍ മാളുകളും റസ്‌റ്റോറന്റുകളും തുറക്കാം; മാനദണ്ഡങ്ങള്‍ പാലിക്കണം
June 5, 2020 9:23 pm

തിരുവനന്തപുരം: നീണ്ട ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മാളുകളും റസ്റ്റോറന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.