ബീച്ചുകൾ തുറക്കാനുള്ള അനുമതിയുമായി കോഴിക്കോട് ജില്ലാ കലക്ടർ
November 12, 2020 7:53 am

കോഴിക്കോട്:  കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന