രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം; സച്ചിന്‍ പൈലറ്റ് തുറന്ന പോരിലേക്ക്
July 12, 2020 10:36 pm

ജയ്പൂര്‍: കോണ്‍ഗ്രസ് രണ്ട് ചേരിയിലായതോടെ രാജസ്ഥാനിലെ രാഷ്ട്രീയത്തില്‍ പ്രതിസന്ധിരൂക്ഷമാകുന്നു. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തുറന്ന