ചൂട്: കുവൈത്തില്‍ തൊഴില്‍ സമയ നിയന്ത്രണം ലംഘിച്ച 112 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
June 15, 2019 11:49 pm

കുവൈത്ത് സിറ്റി: കടുത്ത ചൂടിനെ തുടര്‍ന്ന് കുവൈത്തില്‍ പ്രഖ്യാപിച്ച തൊഴില്‍ സമയ നിയന്ത്രണം ലംഘിച്ച നൂറ്റിപ്പന്ത്രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉച്ചയ്ക്ക്