അയോഗ്യതാ കേസ്; ഒ പനീര്‍ശെല്‍വത്തിന് താല്‍ക്കാലിക ആശ്വാസം
February 15, 2020 12:02 am

ന്യൂഡല്‍ഹി: പനീര്‍ശെല്‍വം ഉള്‍പ്പടെ പതിനൊന്ന് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കത്തില്‍ സ്പീക്കറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.