OP-SHARMA എഎപി എംഎല്‍എയെ ഭീകരനെന്നു വിശേഷിപ്പിച്ചു; ബിജെപി നേതാവ് വിവാദത്തിലായി
August 7, 2018 9:56 am

ന്യൂഡല്‍ഹി: എഎപി എംഎല്‍എയെ ഭീകരനെന്നു വിശേഷിപ്പിച്ച ബിജെപി നേതാവ് വിവാദത്തില്‍. എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ബിജെപി എംഎല്‍എ ഒ.പി.ശര്‍മ്മ