സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ആഭാസം’; ആദ്യ ഗാനം പുറത്തിറങ്ങി
April 11, 2018 9:39 am

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഊരാളി മ്യൂസിക് ബാന്‍ഡാണ് ചിത്രത്തിന്റെ സംഗീതം