അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
July 18, 2023 3:37 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവ്; ഉമ്മന്‍ ചാണ്ടി അനുശോചിച്ച് എംഎ യൂസഫലി
July 18, 2023 3:07 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യവസായി എം എ യൂസഫലി. ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു

ഉമ്മന്‍ചാണ്ടിക്കെതിരായ കേസില്‍ സിബിഐക്ക് മൊഴി നല്‍കിയത് വെളിപ്പെടുത്തി ഗണേഷ്‌കുമാര്‍
July 18, 2023 2:42 pm

കൊല്ലം: ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ ഫണ്ട് റൈസറായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി അഴിമതിക്കാരനാണെന്ന്

ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച നേതാവ് അപൂര്‍വം; ശശി തരൂര്‍ എം.പി
July 18, 2023 1:28 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കുക ഉമ്മന്‍ ചാണ്ടിയുടെ പേരായിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അദ്ദേഹം സംസ്ഥാനത്തിന്

‘കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുവെച്ച നേതാവ്’; ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് മോഹന്‍ലാല്‍
July 18, 2023 1:18 pm

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെയാണ് അന്തരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പ്രഥമ

ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ച ആളായിരുന്നു ഉമ്മന്‍ചാണ്ടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
July 18, 2023 1:11 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന് നിസ്സംശയം

രാജ്യത്തിന് വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടി: മല്ലികാര്‍ജുര്‍ ഖാര്‍ഗെ
July 18, 2023 12:34 pm

ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും
July 18, 2023 11:41 am

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടി (79) ഇനി ഓർമ. അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ

നഷ്ടമായത് എളിമയും അര്‍പ്പണബോധമുള്ള നേതാവിനെ; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
July 18, 2023 10:41 am

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി

Page 11 of 96 1 8 9 10 11 12 13 14 96