‘ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാൻ ഇഷ്ടം’; സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു ഉമ്മൻകോട്ടയം : ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അച്ചു ഉമ്മൻ. ഉമ്മന്‍ ചാണ്ടിയുടെ മകളായി
‘ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാൻ ഇഷ്ടം’; സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു ഉമ്മൻകോട്ടയം : ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അച്ചു ഉമ്മൻ. ഉമ്മന്‍ ചാണ്ടിയുടെ മകളായി
ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണംകോട്ടയം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് കോട്ടയം പുതുപ്പളളിയില്‍ പ്രവര്‍ത്തകര്‍ ഇന്ന് സ്വീകരണം നല്‍കും. സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ
ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കരുത്; തുറന്നടിച്ച് സുധാകരന്‍തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന്
പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണം; പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്. പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍
ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതൃത്വംതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനെ സമീപിക്കും.
പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്; സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ഉമ്മന്ചാണ്ടിന്യൂഡല്ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി
സുധാകരനെതിരെ കരുക്കള്‍ നീക്കി ഉമ്മന്‍ചാണ്ടി; ഇന്ന് സോണിയ ഗാന്ധിയെ കാണുംന്യൂഡല്ഹി: സംസ്ഥാനത്തെ പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട്
നടക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വാശിയേറിയ പോരാട്ടംഒടുവില് പിണറായി – ഉമ്മന്‍ചാണ്ടി നേരിട്ടുള്ള ഒരു പോരാട്ടത്തിനാണിപ്പോള്‍ സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. ഇതുവരെ മുന്‍ നിരയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ഇനി
കൊതിച്ചത് മുഖ്യമന്ത്രിയാകാന്‍, പക്ഷേ, എം.എല്‍.എ പോലും ആകില്ലേ ?മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് പറന്ന് നടന്ന രമേശ് ചെന്നിത്തല ഇപ്പോള്‍ ‘പത്മവ്യൂഹത്തില്‍ ‘ എ ഗ്രൂപ്പ് കാലുവാരിയാല്‍ ഹരിപ്പാട് വീഴും. ഈ
പ്രതിപക്ഷത്തിന് കരുത്ത് പകരാന്‍ ഒടുവില്‍ സുകുമാരന്‍ നായരും !സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങള്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ‘ജനങ്ങള്‍