ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.
June 15, 2022 12:30 pm

തിരുവനന്തപുരം: തൃക്കാക്കരയില്‍ റെക്കോര്‍‌ഡ് വിജയം കരസ്ഥമാക്കിയ ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്‌തു. സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു