വയനാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം കര്‍ണാടകയില്‍ അനുമതി
April 28, 2021 2:00 pm

കല്‍പ്പറ്റ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി