kerala hc ഓണ്‍ലൈന്‍ റമ്മി നിരോധനം; മൂന്ന് താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്
January 27, 2021 1:10 pm

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം