ഇനി തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി ! ആദ്യ പരീക്ഷണം ബീഹാറിലോ?
May 20, 2020 3:00 pm

പട്‌ന: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ സംസ്ഥാന ഉപമുഖ്യമന്ത്രി