സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍വാണിഭ റാക്കറ്റ്; തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
January 11, 2024 9:13 am

ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ ഡേറ്റിങ്ങ് ആപ്പ് എന്ന് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബെംഗളൂരു

ക്രൈം​ബ്രാ​ഞ്ച് ച​മ​ഞ്ഞു യു​വ​തി​ക​ളെ കൊ​ള്ള​യ​ടി​ച്ചു; ഓ​ണ്‍​ലൈ​ന്‍ സെ​ക്സ് റാ​ക്ക​റ്റ് പി​ടി​യി​ല്‍
October 26, 2019 11:44 pm

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടി പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പിടിയില്‍. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ

Bahrain human trafficking case: Couple arrested
January 14, 2016 6:00 am

കൊച്ചി: ബഹറിന്‍ മനുഷ്യക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. അബ്ദുല്‍ നസീറും ഷാജിതയും അടക്കമാണ് അറസ്റ്റിലായത്.

Online sex racket: Joys was arrested
December 6, 2015 9:41 am

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്നറിയപ്പെടുന്ന ജോഷിയുടെ മകന്‍ ജോയ്‌സ് പൊലീസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നായിരുന്നു അറസ്റ്റ്.

Supremecourt order about the facebook page ‘Kochusundarikal’
December 5, 2015 8:51 am

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വഴി ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്ന സംഭവത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. സാമൂഹ്യ പ്രവര്‍ത്തക സുനിത

Online sex racket; Crimebranch moved to protect high people
December 2, 2015 9:14 am

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. കൊട്ടി ഘോഷിച്ച് ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇടനിലക്കാരെന്നു പറയുന്നവരെ പിടികൂടുകയും, ഇരകളെ കണ്ടെത്തുകയും

Online sex racket: Using AIDS patients
November 27, 2015 6:05 am

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തില്‍ എയിഡ്‌സ് രോഗിയെ ഉപയോഗിച്ചിതായി വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതി ജോഷിയുടെ സഹായി അനൂപിന്റേതാണ് വെളിപ്പെടുത്തല്‍. ജോഷി ജോസഫിന്റെ

Online sex racket: MLAs are involved,says BJP leader
November 24, 2015 12:21 pm

തിരുവനന്തപുരം: കിസ്സ് ഓഫ് ലൗവിന്റെ മറവില്‍ പെണ്‍കുട്ടികളെ എംഎല്‍എമാരും ചൂഷ്ണം ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി രാജേഷ് പറഞ്ഞു.

Online sex racket; Sreejith has not been changed from the investigation
November 24, 2015 9:11 am

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്‍കൂട്ടി പറഞ്ഞ

Online sex racket : The girls were found to trafficking abroad
November 24, 2015 5:30 am

കൊച്ചി:ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തല്‍. അഞ്ച് പെണ്‍കുട്ടികളെ വിദേശ രാജ്യത്തേക്ക് കടത്തിയതായി കണ്ടെത്തി. പെണ്‍വാണിഭ സംഘത്തിലെ സാങ്കേതിക

Page 1 of 21 2