amazone ആമസോണ്‍ വഴി ഇനി പലചരക്കും പച്ചക്കറിയും; പദ്ധതി ഉടന്‍
April 23, 2018 5:15 pm

ബെംഗളൂരു: ഇന്ത്യയില്‍ പുതിയ പദ്ധതികളുമായി പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍. അടുക്കളയിലേക്ക് വേണ്ട പലചരക്ക്, പച്ചക്കറി, ഇറച്ചി തുടങ്ങിയ ഉല്‍പന്നങ്ങള്‍